I am not a lamb to slaughter': KGF actor Yash breaks silence on alleged life threat reports
തെന്നിന്ത്യയൊന്നാകെ ഒരുപോലെ കൈനീട്ടി സ്വീകരിച്ച സ്വീകരിച്ച സിനിമകളിലൊന്നാണ് കെജിഎഫ്. ഈ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച യഷിനെതിരെ വധഭീഷണിയുള്ളതായുള്ളതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. താരത്തിനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സൂപ്പര്‍ താരങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.